Virat Kohli's Mesmerizing Run Out Of Henry Nicholls | Oneindia Malayalam

2020-02-05 1

Virat Kohli's Mesmerizing Run Out Of Henry Nicholls
അതിശയകരമായ ഒരു റൺ ഔട്ടിലൂടെ കോലി വീണ്ടും ആരാധകരെ വിസ്മയിപ്പിക്കുകയാണ്, അതുപോലെ തന്നെ ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഫിഫ്റ്റിയുമായി ഇന്ത്യന്‍ ഇന്നിങ്‌സിനു കരുത്തുപകര്‍ന്ന നായകന്‍ വിരാട് കോലി പുതിയൊരു നാഴികക്കല്ല് പൂര്‍ത്തിയാക്കി.
#NZvsIND #ViratKohli